ഡല്‍ഹിയില്‍ രണ്ട് പിഞ്ചു ബാലികമാര്‍ കൂട്ടബലാല്‍സംഗത്തിനിരയായി
BY ajay G.A.G17 Oct 2015 6:26 AM GMT
ajay G.A.G17 Oct 2015 6:26 AM GMT
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വ്യത്യസ്തസംഭവങ്ങളിലായി രണ്ട് പിഞ്ചു ബാലികമാര്‍ കൂട്ടബലാല്‍സംഗത്തിനിരയായി. രണ്ടരവയസും അഞ്ചുവയസുമുള്ള രണ്ട് പെണ്‍കുട്ടികളാണ് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നങ്ലോയിയിലും കിഴക്കന്‍ ഡല്‍ഹിയിലെ അനന്ത് വിഹാറിലുമായി പീഡനത്തിനിരയായത്. രണ്ടു പേരുടെയും നില ഗുരുതരമാണെന്നും രണ്ടരവയസുകാരിയുടെ രക്തശ്രാവം തുടരുകയാണെന്നുമാണ് റിപോര്‍ട്ടുകള്‍. ഈ കുട്ടി ഇപ്പോള്‍ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്.
നഗരത്തില്‍ ലൈംഗികാതിക്രമങ്ങള്‍ പകര്‍ച്ചവ്യാധിപോലെ വ്യാപകമായെന്നാണ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന് പ്രതികരിച്ചത്്്. ദിവസങ്ങള്‍ക്കു മുന്‍പ് നാലുവയസുള്ള ഒരു പെണ്‍കുട്ടി കൂട്ടബലാല്സംഗത്തിനിരയായതിന്റെ നടുക്കം വിട്ടുമാറും മുന്‍പാണ് പുതിയ സംഭവങ്ങള്‍.

Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT