ഡല്‍ഹിയിലെ ചേരിയില്‍ വന്‍ തീപിടിത്തം
BY ajay G.A.G19 Oct 2015 4:23 AM GMT
ajay G.A.G19 Oct 2015 4:23 AM GMT
ന്യൂഡല്‍ഹി : കിഴക്കന്‍ ഡല്‍ഹിയിലെ ചേരിയില്‍ വന്‍ തീപിടിത്തം. 400 ഓളം കുടിലുകള്‍ കത്തി നശിച്ചു.ഒരാള്‍ക്ക് നേരിയ പൊള്ളലേറ്റതൊഴിച്ചാല്‍ കാര്യമായ ആളപായമില്ല.
ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ മംഗോള്‍പുരിയിലെ ചേരിയിലാണ് തീപിടിത്തമുണ്ടായത്.മുപ്പതോളം അഗ്നിശമനസേനാ യൂണിറ്റുകളുടെ ശ്രമഫലമായി മണിക്കൂറുകള്‍ക്കു ശേഷം തീ നിയന്ത്രണവിധേയമായി. പാഴ് വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതില് നിന്നാണ് തീ പടര്‍ന്നു പിടിച്ചതെന്ന്് കരുതപ്പെടുന്നു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT