ട്രെയിന്‍ പാളം തെറ്റി പത്തുപേര്‍ക്ക് പരിക്ക്
BY ajay G.A.G5 Feb 2016 6:19 AM GMT
ajay G.A.G5 Feb 2016 6:19 AM GMT
ചെന്നൈ : കന്യാകുമാരിയില്‍ നിന്നും ബംഗളുരുവിലേക്ക്് പോവുകയായിരുന്ന ഐലന്റ് എക്സ്പ്രസ് തമിഴ് നാട്ടില്‍ പാളം തെറ്റി പത്തുപേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപോര്‍ട്ട്.സോമനായകന്പെട്ടിക്കും പച്ചൂരിനും ഇടയില്‍ ഇന്നു പുലര്‍ച്ചെ 4.15 ഓടെയാണ് അപകടം. പതിനൊന്ന് കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്ന് കോച്ചുകള്പാളംതെറ്റി മറിഞ്ഞതായും റെയില്‍വെ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് റെയില്‍ഗതാഗതം തടസപ്പെട്ടു. നാലു ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതുവഴിയുള്ള പല ട്രെയിനുകളും വഴിതിരിച്ചുവിടുകയാണ്.
അപകടത്തെത്തുടര്‍ന്ന് റെയില്‍വേ ഏര്‍പ്പെടുത്തിയ ഹെല്പ്ലൈന് നമ്പറുകള്‍ :
തിരുവനന്തപുരം: 04712320012
പാലക്കാട്: 04912555231/2556198
തൃശ്ശൂര്‍: 04872430060
മധുര: 04522308250
സേലം: 04272431947.
ബെംഗലൂരു: 08022156553, 08022156554, 08022873103
അപകടത്തെത്തുടര്‍ന്ന് റെയില്‍വേ ഏര്‍പ്പെടുത്തിയ ഹെല്പ്ലൈന് നമ്പറുകള്‍ :
തിരുവനന്തപുരം: 04712320012
പാലക്കാട്: 04912555231/2556198
തൃശ്ശൂര്‍: 04872430060
മധുര: 04522308250
സേലം: 04272431947.
ബെംഗലൂരു: 08022156553, 08022156554, 08022873103
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT