ട്രെയിനില്‍ നിന്നു വീണ് വിദ്യാര്‍ഥിക്കു പരിക്ക്
BY kasim kzm30 March 2018 5:16 AM GMT
kasim kzm30 March 2018 5:16 AM GMT
കായംകുളം: ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. നാഗര്‍കോവില്‍ സ്വദേശി ജോണ്‍രാജിന്റെ മകന്‍ റ്റിഷാല്‍ (14) നാണ് പരിക്കേറ്റത്.താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം റ്റിഷാലിനെ വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ഗുരുവായൂര്‍ എഗ്മൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് കായംകുളം റെയില്‍വേ സ്‌റ്റേഷന് സമീപം ട്രാക്കിലേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റത്. എഴുനേല്‍ക്കാനാകാതെ ട്രാക്കിന് സമീപം ഇരുട്ടില്‍ കിടന്ന് റ്റിഷാല്‍ രക്ഷിക്കണമെന്ന് അലറിവിളിച്ചിട്ടും സഹായത്തിന് ആരും എത്താഞ്ഞതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍വരെ നടന്ന് എത്തുകയായിരുന്നു.
ഭയന്ന് വിറച്ച് പരുക്കുകളോടെ എത്തിയ റ്റിഷാലിനെ ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ലാലന്‍പിളളയുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പെരുമ്പാവൂരില്‍ ബിസിനസ് ചെയ്യുന്ന പിതാവ് ജോണ്‍രാജിനോടൊപ്പം നിന്നാണ് റ്റിഷാല്‍ പഠിക്കുന്നത്.
ഒമ്പതാംക്ലാസ് പരീക്ഷക്ക് ശേഷം നാട്ടിലേക്ക് പോകാനായി ട്രെയിന്‍ കയറ്റിവിട്ടതായിരുന്നു.കായംകുളം സ്‌റ്റേഷന്‍ അടുക്കാറായപ്പോള്‍ മുഖം കഴുകാന്‍ വേണ്ടി വാതിലിനടുത്തേക്ക് വരുന്നതിനിടയില്‍ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു എന്ന് റ്റിഷാല്‍ പറഞ്ഞു. ട്രെയിനിലുണ്ടായിരുന്ന ബാഗും ലഗേജും തിരുവനന്തപുരത്ത് എടുത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ആര്‍പിഎഫ് പറഞ്ഞു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT