ട്രെയിനില്‍ കയറുന്നതിനിടെ പരിക്കേറ്റ യുവതി മരിച്ചു
BY swapna en13 Dec 2015 6:45 AM GMT
swapna en13 Dec 2015 6:45 AM GMT
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട യുവതി മരിച്ചു. കൊല്ലം പളളിമുക്ക് സ്വദേശി മെര്ഹബാനാണ് മരിച്ചത്. ട്രെയിനിന്റെ അടിയില്‍പ്പെട്ട് യുവതിയുടെ കൈയും കാലും അറ്റിരുന്നു.
രാവിലെ എട്ട്മണിയോടെയായിരുന്നു അപകടം. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെയാണ് കാല്‍വഴുതി ഇവര്‍ ട്രാക്കിലേക്ക് വീണത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് അന്ത്യം.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT