ടിപ്പു ജയന്തി ആഘോഷം തടയുന്നത് മതമൈത്രി തകര്‍ക്കാന്‍: സിദ്ധാരാമയ്യ
BY Sumeera SMR8 Nov 2015 4:00 AM GMT
Sumeera SMR8 Nov 2015 4:00 AM GMT
ബംഗഌരു: ടിപ്പു സുല്‍ത്താന്റെ ജന്മവാര്‍ഷികം ആഘോഷിക്കാനുളള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കുന്ന ആര്‍എസ്എസുകാരും മറ്റു വര്‍ഗീയ സംഘടനകളും സമുദായ ഐക്യം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ.
ടിപ്പു സുല്‍ത്താന്‍ മതേതരവാദിയായിരുന്നു. ബ്രിട്ടിഷുകാര്‍ക്കെതിരേയുള്ള മൂന്ന് യുദ്ധങ്ങള്‍ അദ്ദേഹം നയിച്ചു. വളരെ മുമ്പ് തന്നെ ടിപ്പുവിന്റെ ജയന്തി ആഘോഷിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 10ന് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നതിനെതിരേ നിരവധി സംഘടനകളും വ്യക്തികളും ചടങ്ങ് തടസ്സപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT