ടിപ്പര്‍ ലോറിയിടിച്ച് അധ്യാപികയും മകളും മരിച്ചു
BY midhuna mi.ptk14 Jun 2017 5:00 AM GMT
X
midhuna mi.ptk14 Jun 2017 5:00 AM GMT
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് അധ്യാപികയും മകളും മരിച്ചു. മുക്കം ഓര്‍ഫനേജ് എല്‍പി സ്കൂള്‍ അധ്യാപിക ഷിബ (43), മകള്‍ നിഫ്ത(13) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെ മുക്കം കടവ് പാലത്തിന് സമീപം പാഴൂര്‍ തോട്ടം പള്ളിക്ക് സമീപമാണ് അപകടം. സ്കൂള്‍ സമയങ്ങളില്‍ റോഡിലിറങ്ങുന്നതിന് ടിപ്പര്‍ ലോറികള്‍ക്കുള്ള വിലക്ക് ലംഘിച്ചാണ് ഈ ലോറി നിരത്തിലറങ്ങിയത്. പിന്നീടെത്തിയ ലോറികള്‍ നാട്ടുകാര്‍ തടയുകയും റോഡ് ഇപരോധിക്കുകയും ചെയ്തു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT