ടലഹാസി ടൈറ്റില്‍ പേസ് സഖ്യത്തിന്
BY fousiya sidheek3 May 2017 2:41 AM GMT
fousiya sidheek3 May 2017 2:41 AM GMT
ഫ്‌ളോറിഡ: ഇന്ത്യന്‍ വെറ്ററന്‍ ടെന്നിസ് താരം ലിയാന്‍ഡര്‍ പേസ്- അമേരിക്കന്‍ ടോപ് സീഡ് സ്‌കോട്ട് ലിപ്‌സ്‌കി സഖ്യത്തിന് ടലഹാസി ചലഞ്ചര്‍ ടൈറ്റില്‍. പിപ് മെയര്‍- ഗോണ്‍സാലസ് സഖ്യത്തെ തോല്‍പിച്ചാണ് പേസ്- ലിപ്‌സ്‌കി ജോഡി കിരീടം നേടിയത്. സ്‌കോര്‍: 4-6, 7-6 (5), 10-7. ഇത് രണ്ടാംതവണയാണ് പേസ് ചലഞ്ചര്‍ ടൈറ്റില്‍ സ്വന്തമാക്കുന്നത്. അതേസമയം, മറ്റൊരു ഇന്ത്യന്‍ താരമായ രാംകുമാര്‍ രാമനാഥന്‍ അവസാന മല്‍സരത്തില്‍ ബ്ലാസ് റോളയോട് തോറ്റ് പുറത്തായി. കരിയറിലെ ആദ്യ ചലഞ്ചര്‍ ടൈറ്റില്‍ ഫൈനലില്‍ മല്‍സരിച്ച രാംകുമാര്‍ സ്ലോവനേനിയന്‍ താരത്തിനു മുന്നില്‍ 2-6, 7-6(6), 5-7 എന്ന സ്‌കോറിന് മുട്ടുമടക്കുകയായിരുന്നു.
Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMT