ടയര്‍ പൊട്ടി കണ്ടെയ്നര്‍ ലോറി മറിഞ്ഞു
BY Sumeera SMR13 April 2016 5:06 AM GMT
Sumeera SMR13 April 2016 5:06 AM GMT
അകലാട്: ദേശീയപാത 17ല്‍ ടയര്‍ പൊട്ടി കണ്ടയ്നര്‍ ലോറി മറിഞ്ഞു. അണ്ടത്തോട് കുമാരന്‍പടിയില്‍ ഇന്നലെ രാവിലെ ആറോടേയായിരുന്നു അപകടം സംഭവിച്ചത്.
എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് തയ്യല്‍ മെഷീനുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. റോഡിനോട് ചേര്‍ന്ന മതിലിലിടിച്ചാണ് ലോറി മറിഞ്ഞത്. ഡ്രൈവര്‍ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിക്കൂടിയ പരിസരവാസികള്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT