ജെസ്നയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ സര്‍ക്കാര്‍ കൈമാറി
BY afsal ph aph20 July 2018 11:52 AM GMT
X
afsal ph aph20 July 2018 11:52 AM GMT
കൊച്ചി: മുക്കൂട്ടുതറയില്‍നിന്ന് കാണാതായ ജെസ്ന മരിയ ജെയിംസിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ സര്‍ക്കാര്‍ ഹൈകോടതിക്ക് കൈമാറി. ഇക്കാര്യം രഹസ്യമായി സൂക്ഷിക്കണമെന്നും അഭ്യര്‍ഥിച്ചു. ജെസ്ന കേസിലെ അന്വേഷണത്തെക്കുറിച്ച് അറിയുന്നതിനായി ഒട്ടേറെ വിവരാവകാശരേഖ ലഭിച്ച വിവരവും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിവരാവകാശ രേഖകള്‍ക്കു പിന്നിലെ താല്പര്യമെന്താണെന്നു പരിശോധിക്കണമെന്ന് കോടതി പൊലിസിനോടു നിര്‍ദേശിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഹോദരന് ജെയ്സ് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കഴിഞ്ഞ മാര്‍ച്ച് 22നാണ് ജെസ്നയെ കാണാതായത്. അന്വേഷണം തുടങ്ങി മൂന്നുമാസമായെങ്കിലും എന്തെങ്കിലും വിവരം ലഭിച്ചതായി ആദ്യമായിട്ടാണ് സര്‍ക്കാര്‍ വെളിപ്പെടുത്തുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT