ജെഎന്‍യു അപേക്ഷകരില്‍ വന്‍ കുറവ്

ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു അനുസ്മരണത്തിന്റെയും തു ടര്‍ന്നു നടന്ന അനിഷ്ടസംഭവങ്ങളുടെയും പേരില്‍ വിവാദത്തിലായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രവേശനത്തിനുള്ള അപേക്ഷകളി ല്‍ വന്‍ കുറവ്. മൂവായിരത്തോളം അപേക്ഷകളാണ് ഇത്തവണ കുറഞ്ഞത്. മാര്‍ച്ച് 21 ആയിരുന്നു പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. 76,000 അപേക്ഷകളാണു ലഭിച്ചത്. 2015ല്‍ 79,000 അപേക്ഷകളുണ്ടായിരുന്നു.
Next Story

RELATED STORIES

Share it