Flash News

ജെഎന്‍യുവില്‍ ഇറാന്‍ വിദ്യാര്‍ഥിക്ക് മര്‍ദനം



ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ എബിവിപി പ്രവര്‍ത്തകര്‍ ഇറാനി വിദ്യാര്‍ഥിയെ ആക്രമിച്ചു. സംഭവത്തില്‍ പത്ത് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ  കേസെടുത്തു. ഇന്ത്യ-പാക് ക്രിക്കറ്റില്‍ ഇന്ത്യ ജയിച്ചതിനെ തുടര്‍ന്ന് പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്ന എബിവിപി പ്രവര്‍ത്തകന്‍ വിനയിനെ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞെന്നും ഇതു കണ്ടുനില്‍ക്കുകയായിരുന്ന തന്നെ മദ്യപിച്ചിരുന്ന സംഘം ആക്രമിക്കുകയായിരുന്നുവെന്നും ഇറാനി വിദ്യാര്‍ഥി പറഞ്ഞു.
Next Story

RELATED STORIES

Share it