ജുവൈനല്‍ ജസ്റ്റിസ് ബില്ലിനെ സിപിഎം എതിര്‍ക്കും: വൃന്ദകാരാട്ട്
BY TK tk22 Dec 2015 9:01 AM GMT
X
TK tk22 Dec 2015 9:01 AM GMT
[related]
ന്യൂഡല്‍ഹി: ജുവൈനല്‍ ജസ്റ്റിസ് ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് സിപിഎം നേതാവ് വൃന്ദകാരാട്ട്. കുറ്റകൃത്യങ്ങളുടെ ശിക്ഷ കുറയ്ക്കാനുള്ള തീരുമാനം നീതിയുടെ പക്ഷത്ത് നിന്നല്ല. പതിനാറുകാരനെ കൊടുംകുറ്റവാളികളുള്ള തീഹാര്‍ ജയിലിലേക്ക് അയക്കണമെന്ന ഇവരുടെ ആവശ്യം വളരെ പിന്തിരിപ്പന് ചിന്താഗതിയുടെ ഫലമാണ്. ഈ ബില്ലിനെ സിപിഎം എതിര്‍ക്കും. രാജ്യസഭയില്‍ ബില്ല് ചര്‍ച്ചയ്ക്ക് വന്നാല്‍ സെലക്ട് കമ്മറ്റിക്ക് വിടാന്‍ തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അവര്‍ പറഞ്ഞു.
Next Story