ജീവിതശൈലീരോഗ നിയന്ത്രണം: മൊബൈല്‍ ക്ലിനിക്ക് പ്രവര്‍ത്തനസജ്ജം
BY kasim kzm6 May 2018 3:46 AM GMT
kasim kzm6 May 2018 3:46 AM GMT
പത്തനംതിട്ട: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജീവിതശൈലീരോഗ നിയന്ത്രണത്തിനായി നടപ്പാക്കുന്ന അമൃതം ആരോഗ്യം പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള മൊബൈല്‍ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി.
ജീവിതശൈലീരോഗങ്ങള്‍ക്കുള്ള വിവിധ പരിശോധനകളായ ഹീമോഗ്ലോബിന്‍, ബ്ലഡ് ഷുഗര്‍ ടെസ്റ്റ്, ലിപ്പിഡ് പ്രൊഫൈല്‍, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, കിഡ്‌നി ഫങ്ഷന്‍ ടെസ്റ്റ്, യൂറിന്‍ അനാലിസിസ്, രക്താതിമര്‍ദ പരിശോധന തുടങ്ങിയവ മൊബൈല്‍ യൂനിറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഫാര്‍മസിസ്റ്റ്, ലാബ്‌ടെക്‌നീഷ്യന്‍ എന്നിവരുടെ സേവനവും ലഭ്യമാണ്. ലബോറട്ടറി സംവിധാനം ലഭ്യമല്ലാത്ത സ്ഥലങ്ങള്‍, ഒറ്റപ്പെട്ടതും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങള്‍, പ്രത്യേക പ്രാധാന്യം നല്‍കേണ്ട സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മൊബൈല്‍ ക്ലിനിക്കിന്റെ സേവനം ലഭ്യമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT