ജിഹാദികള്‍ കൊലപ്പെടുത്തിയ ബിജെപിയുടെ രക്തസാക്ഷി ജീവനോടെ ഉഡുപ്പിയില്‍
BY sruthi srt5 May 2018 7:25 AM GMT
X
sruthi srt5 May 2018 7:25 AM GMT
ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വം തയ്യാറാക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ ജീവിച്ചിരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകനും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തങ്ങളുടെ 23 പ്രവര്‍ത്തകരെ ജിഹാദികള്‍ കൊലപ്പെടുത്തിയെന്നാണ് ബിജെപിയുടെ വാദം.സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ട 23 പാര്‍ട്ടി പ്രവര്‍ത്തകരുടെ പട്ടികയിലുള്ളയാളാണ് ഉഡുപ്പിയില്‍ ജീവിച്ചിരിക്കുന്ന അശോക് പൂജാരെയും ഉള്ളത്. കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളാണ് ഇയാളെ ഉഡുപ്പിയില്‍നിന്നും കണ്ടെത്തുന്നത്.
ഉഡുപ്പിയില്‍നിന്നുള്ള ബിജെപി എംഎല്‍എ ശോഭ കരന്തലെജെയാണ് പട്ടിക തയ്യാറാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചത്. ഈ പട്ടികയിലെ ആദ്യത്തെ പേരാണ് പൂജാരയുടേത്. 2015 സപതംബര്‍ 20ന് അശോക് പൂജാരെ കൊല്ലപ്പെട്ടുവെന്നാണ് രേഖകളില്‍ പറയുന്നത്.ബിജെപിയുടെയും ബജ്രംഗദളിന്റെയും പ്രവര്‍ത്തകനായ പൂജാരയ്ക്ക് നേരെ 2015ലാണ് ആക്രമണം ഉണ്ടാകുന്നത്. എങ്കിലുംതാന് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയെന്നും പൂജാരെ പറഞ്ഞു. തന്റെ പേര് പട്ടികയില്‍ അബദ്ധത്തില്‍ കയറിപറ്റിയതാണെന്ന വിശദീകരണവുമായി ശോഭ കരന്തലെജെ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും അശോക് പൂജാരെ പറയുന്നു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT