ജിഷ വധം: 800 ഓളം പുരുഷന്മാരുടെ വിരലടയാളം ശേഖരിക്കുന്നു
BY sdq Kappan10 May 2016 7:47 AM GMT
X
sdq Kappan10 May 2016 7:47 AM GMT
[related]
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിലെ 800ഓളം പുരുഷന്മാരുടെ വിരലടയാളം പോലിസ് ശേഖരിക്കുന്നു. ജിഷയുടെ അയല്‍വാസികളും സമീപ പ്രദേശത്തുകാരുമായ ആളുകളുടെ വിരലടയാളമാണ് ശേഖരിക്കുക. ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളവും പോലിസിന്റെ കസ്റ്റഡിയിലുള്ള വ്യക്തമികളുടെ വിരലടയാളവും തമ്മില്‍ സാമ്യമില്ലാത്തതിനെ തുടര്‍ന്നാണ് പ്രദേശത്തെ രണ്ടു വാര്‍ഡുകളിലുള്ള പുരുഷന്മാരുടെ വിരലടയാളം ളേഖരിക്കാന് അന്വേഷണ സംഘം തീരുമാനിച്ചത്.
ജിഷ കൊല്ലപ്പെട്ടതിന് ശേഷം പ്രദേശത്ത് നിന്ന് കാണാതായ അന്യ സംസ്ഥാന തൊഴിലാളികളെ കുറിച്ച് സമഗ്രമായ അന്വേഷണം പോലിസ് നടത്തുന്നുണ്ട്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT