ജിഷ വധം: പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍
BY ajay G.A.G17 Jun 2016 11:58 AM GMT
X
ajay G.A.G17 Jun 2016 11:58 AM GMT
കൊച്ചി: ജിഷ കൊലക്കേസില്‍ പോലീസ് പിടികൂടിയ പ്രതി അമിയുര്‍ ഉല് ഇസ്ലാമിനെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക്്് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അഭിഭാഷകനെ വേണമെന്ന പ്രതിയുടെ ആവശ്യത്തെത്തുടര്ന്ന്് അഡ്വ. പി രാജന് ഇയാള്്ക്കുവേണ്ടി ഹാജരായി. പ്രതിയെ കാക്കനാട്ടെ പ്രത്യേക ജയിലിലേക്കാണ് മാറ്റിയത്. ജനരോഷം ഭയന്ന് മുഖം മറച്ച്,ഹെല്‍മറ്റ് ധരിപ്പിച്ചാണ് ഇയാളെ കോടതിയിലെത്തിച്ചത്.
ഏറെ പ്രമാദമായ കേസിലെ ഇരുപത്തിമൂന്നുകാരന് പ്രതിയെ ഒരുനോക്ക് കാണാന്‍ കോടതിപരിസരത്ത് വന്‍ ജനാവലിയാണ് എത്തിയിരുന്നത്. വാഹനത്തില്‍ കിടത്തിക്കൊണ്ടാണ് കോടതിയില്‍ നിന്ന്് പോലീസ് പ്രതിയുമായി കോടതിയില്‍ നിന്ന് മടങ്ങിയത്.
[related]കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ ഡോക്ടര്‍മാരെ എത്തിച്ചാണ് പരിശോധന പൂര്‍ത്തിയാക്കിയത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT