ജിഷയുടെ കൊലപാതകം അത്യന്തം പൈശാചികം: വിഎസ്
BY Sumeera SMR4 May 2016 3:16 AM GMT
Sumeera SMR4 May 2016 3:16 AM GMT
തിരുവനന്തപുരം: ജിഷയുടെ നിഷ്ഠൂരമായ കൊലപാതകത്തെ അപലപിക്കുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. മൃഗീയമെന്നു പറഞ്ഞാല്‍ മൃഗങ്ങള്‍ക്കുപോലും അപമാനകരമാവുമെന്നതിനാല്‍ അത്യന്തം പൈശാചികമെന്നേ ഈ കൃത്യത്തെ വിശേഷിപ്പിക്കാനാവൂവെന്ന് വിഎസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു.
ഡല്‍ഹിയിലെ നിര്‍ഭയയുടെ പാതയിലേക്ക് പിന്നെയും നരാധമന്മാര് നമ്മുടെ സഹോദരിമാരുടെ ജീവനെടുക്കാന്‍ കാത്തുനില്ക്കുന്നുവെന്നത് ഞെട്ടിക്കുന്നതാണ്.
കഴിഞ്ഞ 28ന് നടന്ന കൊലപാതകത്തെ പോലിസ് ഗൗരവത്തിലെടുത്തില്ലെന്നും കേരള പൊലിസിനെ രാഷ്ട്രീയ ഉപകരണങ്ങളാക്കി യുഡിഎഫ് സര്‍ക്കാര്‍ അധപ്പതിപ്പിച്ചതിന്റെ ഉദാഹരണമായി ഇതിനെ വിലയിരുത്താമെന്നും വിഎസ് ചൂണ്ടിക്കാട്ടി. ജിഷയുടെ അമ്മ രാജേശ്വരിയുടെയും സഹോദരി ദീപയുടെയും സംരക്ഷണച്ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണം. ജിഷയുടെ കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളില്‍ താന്‍ മുന്നിലുണ്ടാവുമെന്നും വിഎസ് അറിയിച്ചു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT