ജിഷയുടെ അമ്മയെ കാണാന്‍ ആശുപത്രിയിലെത്തുന്നവരുടെ ലക്ഷ്യം പബ്ലിസിറ്റി മാത്രം: കലക്ടര്‍ രാജമാണിക്യം
BY swapna en5 May 2016 11:08 AM GMT
X
swapna en5 May 2016 11:08 AM GMT
[related]
എറണാകുളം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ കാണാന്‍ ആശുപത്രിയിലെത്തുന്നവരില്‍ പലരുടെയും ലക്ഷ്യം പബ്ലിസിറ്റി മാത്രമാണെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം. കാണാനെത്തുന്നവര്‍ ഫോട്ടോഗ്രാഫറെയും വീഡിയോഗ്രാഫറെയും കൂട്ടിയാണ് വരുന്നത്. സോഷ്യല്‍ മീഡിയകളിലും പരസ്പരം കൂറ്റപ്പെടുത്തലുകളും നടക്കുന്നു. ഈ പത്തു ദിവസമേ ഇത് ഉണ്ടാകൂ. അത് കഴിഞ്ഞാല്‍ ആ അമ്മയെയും മകളെയും ആരും തിരിഞ്ഞു നോക്കില്ലെന്നും കലക്ടര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT