ജില്ലാ ജയിലില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും: ഋഷിരാജ് സിങ്
BY Sumeera SMR14 Dec 2015 4:16 AM GMT
Sumeera SMR14 Dec 2015 4:16 AM GMT
മാനന്തവാടി: മാനന്തവാടി ജില്ലാ ജയിലില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ നടപടിയെടുക്കുമെന്നു ജയില്‍ ഡിജിപി ഋഷിരാജ് സിങ്. വൈത്തിരി, മാനന്തവാടി ജയിലുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ് ജയിലായിരുന്ന മാനന്തവാടി ജയില്‍ ജില്ലാ ജയിലായി ഉയര്‍ത്തിയിരുന്നെങ്കിലും ആവശ്യത്തിനു ജീവനക്കാരെ നിയമിച്ചിരുന്നില്ല.
30 ജീവനക്കാര്‍ വേണ്ടിടത്ത് ഒമ്പതു പേര് മാത്രമാണുള്ളത്. 65 തടവുകാര്‍ ഇപ്പോഴുണ്ട്. വൈത്തിരി ജയില്‍ സന്ദര്‍ശിച്ച ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ഋഷിരാജ് സിങ് മാനന്തവാടിയിലെത്തിയത്. തടവുകാരോടുള്പ്പെടെ കാര്യങ്ങള്‍ ചോദിച്ചറിയുകയും പുതുതായി പണിയുന്ന സ്ത്രീകളുടെ ജയില്‍ പരിശോധിക്കുകയും ചെയ്തു. സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും വരുംദിവസങ്ങളില്‍ പരിശോധന നടത്തുമെന്നും പ്രശ്നങ്ങള്‍ മനസ്സിലാക്കിയ ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT