ജാമിഅ ബിരുദദാനം: മോദി എത്തില്ല
BY Sumeera SMR30 Dec 2015 3:09 AM GMT
Sumeera SMR30 Dec 2015 3:09 AM GMT
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ സര്‍വകലാശാല ബിരുദദാന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം പ്രശസ്ത ശാസ്ത്രജ്ഞന് ഗോവര്ധന് മേത്ത മുഖ്യാതിഥിയാവും. ജനുവരി 19ന് നടക്കുന്ന ചടങ്ങില്‍ നിന്നു സമയപരിമിതിമൂലമാണ് വിട്ടുനില്‍ക്കുന്നതെന്നാണു പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരിക്കുന്നത്.
സര്‍വകലാശാല നവംബറില്‍ തന്നെ പ്രധാനമന്ത്രിക്ക് ഇതിനായുള്ള ക്ഷണക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ 2008ല്‍ നരേന്ദ്ര മോദി സര്‍വകലാശാലയ്ക്കെതിരേ നടത്തിയ വിവാദ പ്രസ്താവന ചൂണ്ടിക്കാണിച്ച് ഒരുവിഭാഗം പൂര്‍വവിദ്യാര്‍ഥികള്‍ ക്ഷണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു നിരസിച്ച സര്‍വകലാശാല പ്രധാനമന്ത്രിയുടെ പ്രതികരണം കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് അസൗകര്യം അറിയിച്ചുള്ള പിഎംഒയുടെ വിശദീകരണം.

Next Story
RELATED STORIES
മുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMT