ജയലളിതയുടെ മരണം: ശശികലയ്ക്കും അപ്പോളോ ആശുപത്രിക്കും സമന്‍സ്
BY Jesla JSL22 Dec 2017 4:56 PM GMT
X
Jesla JSL22 Dec 2017 4:56 PM GMT
ചെന്നൈ: ജയലളിതയുടെ മരണം അന്വേഷിക്കുന്ന ഏകാംഗ കമ്മീഷന്‍ അവരുടെ തോഴി വി കെ ശശികലയ്ക്കും അപ്പോളോ ആശുപത്രി ചെയര്‍മാന്‍ പ്രതാപ് സി റെഡ്ഡിക്കും സമന്‍സയച്ചു. ജയലളിതയുടെ ആശുപത്രി പ്രവേശനവും അവര്‍ക്ക് മരണംവരെ നല്‍കിയ ചികില്‍സയും സംബന്ധിച്ച് അറിയാവുന്ന വിവരവും തെളിവും 15 ദിവസത്തിനകം സമര്‍പ്പിക്കാന്‍ ശശികലയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അഴിമതിക്കേസില്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ശശികല ഇപ്പോള്‍ ബംഗളൂരു ജയിലിലാണ്. ജസ്റ്റിസ് അറുമുഖ സ്വാമിയാണ് കേസന്വേഷിക്കുന്നത്.
അഴിമതിക്കേസില്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ശശികല ഇപ്പോള്‍ ബംഗളൂരു ജയിലിലാണ്. ജസ്റ്റിസ് അറുമുഖ സ്വാമിയാണ് കേസന്വേഷിക്കുന്നത്.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT