ജയറാമിന്റെ നേതൃത്വത്തില്‍ രണ്ടുലക്ഷം രൂപ കൈമാറി
BY Sumeera SMR31 May 2016 4:06 AM GMT
Sumeera SMR31 May 2016 4:06 AM GMT
പെരുമ്പാവൂര്‍: ജിഷയുടെ മാതാവ് രാജേശ്വരിക്ക് ചലച്ചിത്രതാരം ജയറാമിന്റെ നേതൃത്വത്തില്‍ ആടുപുലിയാട്ടം സിനിമയുടെ നിര്‍മാതാക്കള്‍ രണ്ടു ലക്ഷം രൂപ കൈമാറി. ഇന്നലെ രാവിലെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയാണ് ഇവിടെ ചികില്‍സയില്‍ കഴിയുന്ന രാജേശ്വരിക്ക് നടന് ജയറാമും നിര്‍മാതാക്കളായ ഹസീഫ, നൗഷാദ് എന്നിവരും ചേര്‍ന്ന് പണം കൈമാറിയത്.
തന്റെ പുതിയ ചിത്രമായ ആടുപുലിയാട്ടത്തിന്റെ ലാഭത്തിന്റെ ഒരു വിഹിതം ജിഷയുടെ മാതാവിന് നല്‍കുമെന്ന് നേരത്തേ ജയറാം പറഞ്ഞിരുന്നു. പെരുമ്പാവൂരില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന നല്ല സാമ്പത്തിക സ്ഥിതിയുള്ള ധാരാളം പേര് ഉണ്ട്. ഇവരെ കൂട്ടിയോജിപ്പിച്ചുകൊണ്ട് പാവപ്പെട്ടവരെ സഹായിക്കാന്‍ ഒരു സംഘടനയുണ്ടാക്കാനാണ് തങ്ങളുടെ തീരുമാനമെന്നും ജയറാം പറഞ്ഞു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT