ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല
BY ajay G.A.G30 Jan 2016 6:09 AM GMT
ajay G.A.G30 Jan 2016 6:09 AM GMT
തലശ്ശേരി : സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. യുഎപിഎ ചുമത്തിയിട്ടുള്ള കേസില്‍ ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ എളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ 25ാം പ്രതിയായതിനെ തുടര്‍ന്നാണ് ജയരാജന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
കേസില്‍ ഇതു മുന്നാംതവണയാണ് പി ജയരാജന് ജാമ്യംതേടി കോടതിയെ സമീപിച്ചത്.
കൊലപാതകം നടന്ന് 505 ദിവസമായിട്ടും തെളിവ് ലഭിക്കാത്ത അന്വേഷണസംഘത്തിന് 508ാം ദിവസം തെളിവ് ലഭിച്ചതിന്റെ യുക്തി അശാസ്ത്രീയമാണെന്ന് ജയരാജന് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍, ജയരാജന് സിബിഐ മുമ്പാകെ കീഴടങ്ങേണ്ടി വരികയോ ഹൈക്കോടതിയില്‍ വീണ്ടും മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുകയോ ചെയ്യാം.[related]

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT