ജപ്പാന്: വിവാദ ക്ഷേത്രത്തില്സ്ഫോടനം
BY Sumeera SMR24 Nov 2015 3:53 AM GMT
Sumeera SMR24 Nov 2015 3:53 AM GMT
ടോക്കിയോ: രണ്ടാംലോക യുദ്ധകാലത്തെ ജപ്പാന്റെ യുദ്ധക്കുറ്റവാളികളെ മറവു ചെയ്ത ടോക്കിയോവിലെ വിവാദ യാസുകുനി ക്ഷേത്രത്തിലെ പൊതു കക്കൂസില്‍ സ്ഫോടനം. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കക്കൂസിന്റെ മേല്‍ക്കൂരയും തറയും ചുമരും തകര്‍ന്നിട്ടുണ്ട്.
സ്ഫോടന കാരണം വ്യക്തമല്ല. സംഭവസ്ഥലത്തുനിന്നു ബാറ്ററികളും വയറുകളും കണ്ടെടുത്തതായി ടോക്കിയോ മെട്രോപൊളിറ്റന്‍ പോലിസ് വ്യക്തമാക്കി. അഗ്നിശമനസേനയും പോലിസും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തി.
സ്ഫോടന കാരണം വ്യക്തമല്ല. സംഭവസ്ഥലത്തുനിന്നു ബാറ്ററികളും വയറുകളും കണ്ടെടുത്തതായി ടോക്കിയോ മെട്രോപൊളിറ്റന്‍ പോലിസ് വ്യക്തമാക്കി. അഗ്നിശമനസേനയും പോലിസും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT