ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കത്തിനേറ്റ തിരിച്ചടി: ചെന്നിത്തല

തിരുവനന്തപുരം: ജനാധിപത്യത്തെ അട്ടിമറിച്ച് കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും കുത്സിത നീക്കത്തിന്റെ നാണംകെട്ട പരാജയമാണ് കര്‍ണാടകത്തില്‍ സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് കളമൊരുക്കാന്‍ ജനാധിപത്യ മൂല്യങ്ങളെ കാറ്റില്‍ പറത്തി നഗ്‌നമായ രാഷ്ട്രീയകളി നടത്തിയ ഗവര്‍ണര്‍  രാജിവച്ചൊഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it