ജനതാദള്‍ (എസ്) സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കും
BY Sumeera SMR2 April 2016 3:55 AM GMT
Sumeera SMR2 April 2016 3:55 AM GMT
കോട്ടയം: ജനതാദള്‍(എസ്) സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്നലെ ചേര്‍ന്നിരുന്നെങ്കിലും അന്തിമ തീരുമാനമായില്ല. പേരുകളടങ്ങിയ പട്ടിക കൈമാറിയെന്നും കേന്ദ്രപാര്‍ലമെന്ററി ബോര്‍ഡിന്റെ അനുവാദം ലഭിച്ചശേഷം സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഇന്നു പ്രഖ്യാപിക്കുമെന്നും പാര്‍ലമെന്ററി ബോര്‍ഡ് ലീഡര്‍ കായിക്കര ഷംസുദ്ദീന് പറഞ്ഞു.
തര്‍ക്കങ്ങളുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. കോവളം, തിരുവല്ല, അങ്കമാലി, ചിറ്റൂര്‍, വടകര മണ്ഡലങ്ങളാണ് പാര്‍ട്ടിക്കു ലഭിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലിയില്‍ സിറ്റിങ് എംഎല്‍എ ജോസ് തെറ്റയിലിന് പുറമെ നാലു പേരുകള്‍ കൂടി പട്ടികയിലുണ്ട്.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT