ഛത്തീസ്ഗഡില്‍ സ്ഫോടനം; രണ്ടു മരണം
BY Sumeera SMR6 March 2016 7:35 PM GMT
Sumeera SMR6 March 2016 7:35 PM GMT
റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ മാവോവാദികളുടെ കുഴിബോംബ് സ്ഫോടനത്തില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. റോഡ് നിര്‍മാണവും ഖനനവും നടക്കുന്ന അംഭായ് മേഖലയിലാണ് സ്ഫോടനമുണ്ടായതെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് അഭിഷേക് മീണ അറിയിച്ചു. തൊഴിലാളികള്‍ക്ക് അകമ്പടിപോവുകയായിരുന്ന സുരക്ഷാ സേനയെ ലക്ഷ്യമാക്കി സ്ഥാപിച്ചതായിരുന്നു കുഴിബോംബ്. സ്ഫോടനത്തിനു ശേഷം മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ രണ്ടു മണിക്കൂറോളം വെടിവയ്പുണ്ടായി. ഏറ്റുമുട്ടലിനിടെ, പാറയില്‍നിന്നു വീണ് ഒരു സുരക്ഷാസൈനികനും പരിക്കേറ്റിട്ടുണ്ട്.
Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT