ചെര്‍പ്പുളശ്ശേരി : സിപിഎമ്മിന്റെ ഗുണ്ടാവിളയാട്ടത്തിന് പോലിസിന്റെ ഒത്താശ- എസ് ഡിപിഐ
BY fousiya sidheek20 Jun 2017 7:46 AM GMT
fousiya sidheek20 Jun 2017 7:46 AM GMT
ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരിയില്‍ കാലങ്ങളായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന ഗുണ്ടാവിളയാട്ടത്തിന് പോലിസ് ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് എസ്ഡിപിഐ ഷൊര്‍ണൂര്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു. സിപിഎം പാര്‍ട്ടി ഓഫിസ് പോലെയാണ് ചെര്‍പ്പുളശ്ശേരി പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സിപിഎം ഗുണ്ടകള്‍് എസ്ഡിപിഐ പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. അക്രമത്തില്‍ തലക്കും കാലിനും പരിക്കേറ്റ എസ്ഡിപിഐ പ്രവര്‍ത്തകന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. എന്നാല്‍ സംഭവത്തില്‍ ഏകപക്ഷീയമായ നടപടിയാണ് പോലിസ് സ്വീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്ന് മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു.
Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT