ചെന്നൈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1000 കോടി നല്‍കുമെന്ന് പ്രധാനമന്ത്രി
BY ajay G.A.G3 Dec 2015 12:29 PM GMT
ajay G.A.G3 Dec 2015 12:29 PM GMT
ചെന്നൈ: കനത്തമഴയില്‍ മുങ്ങിയ ചെന്നൈയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡി 1000 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു.
ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി നേരത്തേ അനുവദിച്ച 940 കോടി രൂപയുടെ അടിയന്തിര സഹായത്തിന് പുറമേയാണിതെന്ന്് പ്രധാനമന്ത്രി വ്യക്തമാക്കി.
വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചെന്നൈയിലെത്തിയ പ്രധാനമന്ത്രി പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയശേഷമാണ് സഹായധനം പ്രഖ്യാപിച്ചത്. നേരത്തേ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ദുരിതാശ്വാസത്തിനായി എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT