ചെങ്ങന്നൂര്‍ ഉപ തിരഞ്ഞെടുപ്പ് എസ്എന്‍ഡിപി നിലപാട് 20ന് പ്രഖ്യാപിക്കും
BY kasim kzm16 May 2018 3:42 AM GMT
kasim kzm16 May 2018 3:42 AM GMT
ചേര്‍ത്തല: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗത്തിന്റെ പിന്തുണ 20ന് പ്രഖ്യാപിക്കുമെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി യോഗം കൗണ്‍സില്‍ ഇതിനായി മൂന്നംഗ ഉപസമിതിയെ നിയോഗിച്ചു.
യോഗത്തിന്റെ നിലപാട് പ്രഖ്യാപിക്കാന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ യോഗം കൗണ്‍സില്‍ ചുമതലപ്പെടുത്തി. ബിഡിജെഎസിന്റെ നിലപാട് എസ്എന്‍ഡിപി യോഗത്തിന്റെ തീരുമാനത്തെ ബാധിക്കില്ല. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപി, ബിഡിജെഎസ് ബന്ധത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നു വെള്ളാപ്പള്ളി നടേശന് പറഞ്ഞു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT