ചാരവൃത്തി; ബിഎസ്എഫ് ജവാന് അറസ്റ്റില്‍
BY kasim kzm20 Sep 2018 3:09 AM GMT
kasim kzm20 Sep 2018 3:09 AM GMT
ലഖ്നോ: പാക് ചാരസംഘടനയായ ഐഎസ്ഐ ഏജന്റുമാരുമായി വിലപ്പെട്ട വിവരങ്ങള്‍ പങ്കുവച്ച ബിഎസ്എഫ് ജവാന് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേനയാണ് നോയ്ഡയില് നിന്നു ജവാനെ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ റീവ സ്വദേശിയായ അച്യുതാനന്ദ് മിശ്ര ഹണിട്രാപ്പില്‍ പെടുകയായിരുന്നുവെന്നും പ്രതിരോധ റിപോര്‍ട്ടര്‍ എന്ന വ്യാജേന വന്ന സ്ത്രീക്ക് ഇയാള്‍ പോലിസ് അക്കാദമി പരിശീലനകേന്ദ്രത്തെ സംബന്ധിച്ച യൂനിറ്റ് പ്രവര്‍ത്തന വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT