Flash News

ചരിത്രത്തിലായി പെട്രോള്‍ വില 80രൂപ കടന്നു

ചരിത്രത്തിലായി പെട്രോള്‍ വില 80രൂപ കടന്നു
X
തിരുവനന്തപുരം: ചരിത്രത്തിലായി സംസ്ഥാനത്ത് പെട്രോള്‍ വില 80രൂപ കഴിഞ്ഞു.ലിറ്ററിന് ഇന്ന് കൂടിയത് 32 പൈസയാണ്.ഡിസല്‍ വിലയും വര്‍ധിച്ചിട്ടുണ്ട്.ലിറ്ററിന് 24 പൈസ കൂടി ഡിസല്‍ ലിറ്റര്‍ വില 73.06 രൂപയായി.തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില ലിറ്ററിന് 80.01 രൂപയാണ്.



കര്‍ണാടക തിരഞ്ഞെടുപ്പ് സമയത്ത് ഇന്ധന വില കമ്പനികള്‍ ഉയര്‍ത്തിയിരുന്നില്ല. അതിനുശേഷമാണ് ദിനേന വില വര്‍ധന ഉണ്ടായിരിക്കുന്നത്.
Next Story

RELATED STORIES

Share it