ചരിത്രത്തിലാദ്യമായി കോടതിയലക്ഷ്യക്കേസില്‍ ഹൈക്കോടതി ജഡ്ജിക്ക് തടവ്
BY shinila shins9 May 2017 5:48 AM GMT
X
shinila shins9 May 2017 5:48 AM GMT
ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയുള്‍പ്പെടെയുള്ളവര്‍ക്കെതിരേ തടവുശിക്ഷയടക്കം പ്രഖ്യാപിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ച ജസ്റ്റിസ് കര്‍ണന് സുപ്രീംകോടതി ആറുമാസത്തെ തടവുശിക്ഷ വിധിച്ചു. കോടതിയലക്ഷ്യക്കേസിലാണ് തടവുശിക്ഷ. ഇന്ത്യന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്ക് കോടതിയലക്ഷ്യക്കേസില്‍ തടവുശിക്ഷ വിധിക്കുന്നത്. മാധ്യമങ്ങള്‍ കര്‍ണന്‍ നടത്തുന്ന പ്രസ്താവനകളൊന്നും പ്രസിദ്ധീകരിക്കരുതെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. ' തൊലിയുടെ നിറം നോക്കിയല്ല കോടതിയലക്ഷ്യം പ്രഖ്യാപിക്കുന്നത്, കോടതിയലക്ഷ്യം കോടതിയലക്ഷ്യം തന്നെയാണ്' എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കര്‍ണന് മാനസികാസ്വാസ്ഥ്യം ഇല്ലെന്നും കോടതി വ്യക്തമാക്കി. കര്‍ണനെ ഉടന്‍ ജയിലില്‍ അടയ്ക്കണമെന്നും കോടതി പ്രഖ്യാപിച്ചു.
[related]
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT