ചന്ദ്രബോസ് വധം; എസ്.പി ജേക്കബ് ജോസ്
BY TK tk27 Nov 2015 10:43 AM GMT
X
TK tk27 Nov 2015 10:43 AM GMT
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ എസ്.പി ജേക്കബ് ജോസിനെതിരെ നടപടി വേണമെന്ന് വിജിലന്‍സ്.
പ്രതി നിസാമുമായി ഒരു മണിക്കൂര്‍ മുറിയടച്ചിട്ട് സംസാരിച്ചു, നിസാമിന്റെ ആഡംബര വാഹനമുപയോഗിച്ച് അന്വേഷണത്തിന് പോയി തുടങ്ങി നിരവധി ആരോപണങ്ങളാണ് എസ്.പിക്കെതിരെയുള്ളത്.
ഇത് ശരിയാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇദേഹത്തിനെതിരെ വകുപ്പുതല നടപടിക്കാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT