ചക്കരക്കലില്‍ ആയുധങ്ങളുമായി ബിജെപി പ്രവര്ത്തകന് അറസ്റ്റില്‍
BY Sumeera SMR29 Oct 2015 3:51 AM GMT
Sumeera SMR29 Oct 2015 3:51 AM GMT
ചക്കരക്കല്‍: ചക്കരക്കല്‍ പോലിസ് സ്റ്റേഷന് പരിധിയില്‍ ആയുധവുമായി ബിജെപി പ്രവര്ത്തകന് പിടിയിലായി.
തലവില്‍ സ്വദേശി കുളങ്ങര മഠത്തില്‍ അമിതിനെ(29)യാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ 2.15 ഓടെ ചക്കരക്കല്‍ എസ്ഐ മെല്ബിന് ജോണിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെയാണ് ആയുധവുമായി പിടിയിലായത്.
ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് വാള് പിടിച്ചെടുത്തത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT