Flash News

ഗൗരി ലങ്കേഷ് വധം : പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി



ബംഗളൂരു: മുതിര്‍ന്ന കന്നട പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി.  കിട്ടിയ തെളിവുകളുടെ യാഥാര്‍ഥ്യം എത്രത്തോളമെന്ന് പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. സപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it