ഗൗരി ലങ്കേഷിനെ വധിച്ചത് എന്റെ മതത്തെ രക്ഷിക്കാന്‍-കുറ്റം സമ്മതിച്ച് പ്രതി
BY sruthi srt16 Jun 2018 7:29 AM GMT
X
sruthi srt16 Jun 2018 7:29 AM GMT
ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ പിടിയിലായ പ്രതി പരശുറാം വാഗ്‌മോര്‍ കുറ്റം സമ്മതിച്ചതായി പ്രത്യേക അന്വേഷണ സംഘം. കൊല്ലും വരെ ആരെയാണ് വധിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല.എന്റെ മതത്തെ രക്ഷിക്കാന്‍ ഒരാളെ കൊല്ലാന്‍ പറഞ്ഞു.അതാണ് താന്‍ ചെയ്തതെന്നുമാണ് പ്രതിയുടെ മൊഴി.എന്നാല്‍ ഇപ്പോള്‍ ഗൗരിയെ കൊല്ലാന്‍ പാടില്ലായിരുന്നുവെന്ന് തോന്നുന്നു.
സപ്തംബര്‍ 2017ലാണ് എയര്‍ഗണ്‍ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചത്. അതുവരെ എയര്‍ഗണ്‍ ഉപയോഗിക്കാന്‍ അറിയില്ലായിരുന്നു.പരശുറാമിനെ സഹായിക്കാന്‍ ചുരുങ്ങിയത് മൂന്ന് പേരെങ്കിലും ഉണ്ടായിരുന്നിരിക്കണമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഒന്ന് പരശുറാമിനെ ബംഗളൂരുവില്‍ എത്തിച്ചയാള്‍, രണ്ട് അയാളെ കൃത്യം നടന്ന ആര്‍ ആര്‍ നഗറിലേക്ക് ബൈക്കില്‍ കൊണ്ടു പോയ ആള്‍, മൂന്ന് അയാള്‍ക്ക് തോക്ക് നല്‍കിയ ആള്‍.ഇവരെയും കണ്ടെത്തേണ്ടതുണ്ട്.

Next Story
RELATED STORIES
കാട്ടാന ആക്രമണത്തില്‍ മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു
8 May 2024 6:38 AM GMTപനമണ്ണ വിനോദ് വധം: രണ്ടുപേരെ കോടതി വെറുതെവിട്ടു
30 April 2024 11:33 AM GMTപാലക്കാട് കണ്ണനൂരില്‍ കാര്‍ പരസ്യബോര്‍ഡില്‍ ഇടിച്ച് ഒരു മരണം; മൂന്ന്...
30 April 2024 5:47 AM GMTപാലക്കാട് ബാന്‍ഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിള്‍ കലാകാരന്...
30 April 2024 5:37 AM GMTഉഷ്ണതരംഗം: പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ കലക്ടറുടെ...
29 April 2024 12:01 PM GMTപാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMT