ഗ്രീസ് യുവതികള്‍ ലൈംഗിക തൊഴിലാളികളാകുന്നത് സാന്റ്വിച്ചിന് പണം കണ്ടെത്താന്‍
BY TK tk29 Nov 2015 9:11 AM GMT
X
TK tk29 Nov 2015 9:11 AM GMT
ഏതന്‍സ്: ഗ്രീസിലെ യുവതികള്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുത്തുന്നത് വെറും ഒരു സാന്റ്വിച്ച് കഴിക്കാനുള്ള പണത്തിന് വേണ്ടിയെന്ന് പഠനറിപ്പോര്‍ട്ട്.രാജ്യത്തെ വീര്‍പ്പുമുട്ടിക്കുന്ന കടുത്ത ദാരിദ്ര്യമാണ് ഇതിന് കാരണമെന്നാണ് റിപോര്‍ട്ട്. ഏതന്‍സിലെ പാന്റിയന് യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രൊഫസര്‍ ഗ്രിഗറി ലാക്സോസും സംഘവും നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. 17,000ത്തിലധികം സെക്സ് വര്‍ക്കേഴ്സാണ് ഗ്രീസിലാകെ ഉള്ളത്. ഇവരിലധികവും തീരെ വിലയില്ലാത്ത പലതിനും വേണ്ടിയാണ് ഈ ജോലിചെയ്യുന്നത്. ''വിശപ്പടക്കാന്‍ ചീസും,സാന്റ്വിച്ചും ഒക്കെ കഴിക്കാന്‍ വേണ്ടിയാണ് ചില സ്ത്രീകള്‍ ഈ തൊഴിലിലേര്പ്പെടുന്നതെന്ന് പ്രൊഫസര്‍ പറയുന്നു. ഇവരിലധികവും 17നും 20നും ഇടയില്‍ പ്രായമുള്ളവരാണ്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT