Flash News

ഗോവിന്ദാപുരത്ത് ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടി, നിരവധി പേര്‍ക്ക് പരിക്ക്

ഗോവിന്ദാപുരത്ത് ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടി, നിരവധി പേര്‍ക്ക് പരിക്ക്
X


പാലക്കാട് : ജാതിവിവേചനത്തെക്കുറിച്ച് പരാതിയുയര്‍ന്ന ഗോവിന്ദാപുരത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. പരുക്കേറ്റ എട്ടു പേരെ ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചക്കിലിയ സമുദായാംഗങ്ങളും ഇതര വിഭാഗങ്ങളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
Next Story

RELATED STORIES

Share it