Flash News

ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം;24 മണിക്കൂറിനിടെ മരിച്ച് 16 കുട്ടികള്‍

ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം;24 മണിക്കൂറിനിടെ മരിച്ച് 16 കുട്ടികള്‍
X


ഗോരഖ്പൂര്‍: യു പി യിലെ ഗോരഖ്പൂര്‍ ബി ആര്‍ ഡി ആശുപത്രിയില്‍ വീണ്ടും ശിശു മരണം. 24 മണിക്കൂറിനുള്ളില്‍  16 കുട്ടികള്‍ ആണ് മരിച്ചത്. ഇതില്‍ 10 കുട്ടികള്‍ നിയോനെറ്റല്‍ ഐ സി യു വിലും 6 കുട്ടികള്‍ പീഡിയാട്രിക് ഐ സി യു വിലുമാണ് മരിച്ചത്.
Next Story

RELATED STORIES

Share it