ഗെയില്‍ പദ്ധതി പൂര്‍ത്തിയാവത്തത് സംസ്ഥാന സര്‍ക്കാരിന്റെ താല്പ്പര്യകുറവായിരുന്നുവെന്ന് മുഖ്യമന്ത്രി
BY sdq Kappan29 May 2016 6:10 AM GMT
X
sdq Kappan29 May 2016 6:10 AM GMT
[related] ഗെയില്‍ പൈപ്പ്ലൈന് പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള തടസ്സങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതി പൂര്‍ത്തിയാവത്തത് സംസ്ഥാന സര്‍ക്കാരിന്റെ താല്പ്പര്യകുറവായിരുന്നുവെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി സമ്മതിച്ചതായി റിപ്പോര്‍ട്ട്. പദ്ധതി നടപ്പാക്കുന്നതില്‍ ചിലയിടങ്ങളില്‍ തടസ്സമുണ്ടായിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയായാല്‍ കേരളത്തിന്റെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാവും. മംഗലാപുരം വരെയുള്ള പൈപ്പ്ലൈന് പൂര്‍ത്തിയായാല്‍ ചീമേനി വൈദ്യുതി നിലയം പ്രവര്‍ത്തനസജ്ജമാവും. കോട്ടയത്തുള്ള തടസ്സം തീര്‍ത്ത് വൈദ്യുതി ലൈന്‍ പൂര്‍ത്തീകരിച്ച് കൂടം കുളത്ത് നിന്ന് വൈദ്യുതി എത്തിക്കാന്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി കേന്ദ്രത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT