ഗൂഗിളിന് 136 കോടി രൂപ പിഴ ചുമത്തി സിസിഐ
BY Jesla JSL9 Feb 2018 9:13 AM GMT
X
Jesla JSL9 Feb 2018 9:13 AM GMT
ന്യൂഡല്‍ഹി: ഗൂഗിളിന് കോമ്പറ്റിഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ (സിസിഐ) 136 കോടി രൂപ പിഴ ചുമത്തി. ബിസിനസിന് ചേരാത്ത മാര്‍ഗങ്ങളിലൂടെ വരുമാനം സമ്പാദിച്ചതിനാണ് നടപടി .
ഗൂഗിളിനെതിരേ 2012ല്‍ കണ്‍സ്യൂമര്‍ യൂനിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി (കട്സ്), മാട്രിമോണി ഡോട് കോം എന്നിവര്‍ നലകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ നല്കിയ വിശദീകരണവും പരിഗണിച്ച ശേഷമായിരുന്നു കമ്മീഷന് നടപടി സ്വീകരിച്ചത്.

Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT