ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 11 പേര്‍ക്ക് ജീവപര്യന്തം, ഒരാള്‍ക്ക് പ്രധാനമന്ത്രി പദം - അരുണ്‍ ഷൂരി
BY sdq Kappan19 Jun 2016 9:13 AM GMT
X
sdq Kappan19 Jun 2016 9:13 AM GMT
ഗുജറാത്തിലെ ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കടന്നാക്രമിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി. [related]
ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ 11പ്രതികള്‍ക്ക് ജീവപര്യന്തവും മറ്റുള്ളവര്‍ക്ക് 7വര്‍ഷം തടവും ഒരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായെന്ന് അരുണ്‍ ഷൂരി ട്വിറ്ററില്‍ കുറിച്ചു.
കുറിപ്പിന് ട്വിറ്ററില്‍ നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. 600 പേര് കുറിപ്പ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.
Gulberg Society massacre : Highlights of the case.
11 get life, rest just 7 years jail and One went on to become Prime Minister of India.
— Arun Shourie (@MirrorShourie) June 17, 2016
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT