ഗുലാം അലിക്കെതിരെ ശിവസേനാ പ്രതിഷേധം, പാക് പതാക കത്തിച്ചു
BY ajay G.A.G15 Jan 2016 1:47 PM GMT
X
ajay G.A.G15 Jan 2016 1:47 PM GMT
തിരുവനന്തപുരം : ഗസല്‍ ഗായകന് ഗുലാം അലിയുടെ സംഗീതപരിപാടി നടക്കുന്നതിനിടെ പ്രതിഷേധവുമായെത്തിയ ശിവസേനപ്രവര്ത്തകര് പാക് പതാക കത്തിച്ച് പ്രതിഷേധിച്ചു. പരിപാടി നടക്കുന്ന തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലേക്ക്് പ്രതിഷേധവുമായെത്തിയ ശിവസേന പ്രവര്‍ത്തകരെ മ്യൂസിയത്തിന് പുറത്തുവച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പാക് പതാക കത്തിച്ച പ്രവര്‍ത്തകര്‍ അക്രമാസക്തരായതിനെത്തുടര്‍ന്ന് പോലിസ് ജലപീരങ്കി പ്രയോഗിച്ചു. കനത്തസുരക്ഷാസന്നാഹങ്ങളോടെയാണ് പരിപാടി നടക്കുന്നത്.
[related]
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT