Flash News

ഗുജറാത്ത്, ഹിമാചല്‍ : പുതിയ ട്രെയിനുകള്‍ക്ക് വിലക്ക്



ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും പുതിയ സമയക്രമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും പുതിയ തീവണ്ടികള്‍ പ്രഖ്യാപിക്കുന്നതിനും റെയില്‍വേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ഇതുസംബന്ധിച്ചു കമ്മീഷന്‍ റെയില്‍വേ മന്ത്രാലയത്തിനു കത്തയച്ചിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം അവസാനിക്കുന്നതു വരെയാണ് വിലക്ക്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ റെയില്‍വേ മന്ത്രാലയത്തിനു പരാതി നല്‍കാം. തുടര്‍ന്ന്, ഉത്തരവ് പുനപ്പരിശോധിക്കുമെന്നും കമ്മീഷന്‍ അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it