ഗീലാനിയുടെ ഹരജി തള്ളി
BY Sumeera SMR3 April 2016 7:37 PM GMT
Sumeera SMR3 April 2016 7:37 PM GMT
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് പോലിസ് പിടിച്ചെടുത്ത തന്റെ മൊബൈല്‍ഫോണ്‍ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന് പ്രഫ. എസ് എ ആര് ഗീലാനി സമര്‍പിച്ച ഹരജി കോടതി തള്ളി. മൊബൈല്‍ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി പോലിസ് അറിയിച്ചു. തുടര്‍ന്നാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഹര്‍വിന്ദര്‍സിങ് ഹരജി തള്ളിയത്. എന്നാല്‍, ഗീലാനിയുടെ കാര്‍ ഉള്‍പ്പെടെയുള്ള മറ്റു വസ്തുക്കള്‍ തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഡല്‍ഹി പ്രസ്ക്ലബ്ബില്‍ അഫ്സല്‍ഗുരു അനുസ്മരണം സംഘടിപ്പിച്ചതിന്റെ പേരിലാണ് ഗീലാനിയെ അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT