ഗിന്നസ് ബുക്കില്‍ ഇടംനേടി പികെഎംഎം എച്ച്എസ്എസിലെ മൂന്ന് വിദ്യാര്‍ഥികള്‍
BY kasim kzm17 Oct 2018 4:33 AM GMT
kasim kzm17 Oct 2018 4:33 AM GMT
എടരിക്കോട്: രാജ്യത്തെ വിവിധ സ്കൂളുകളില്‍നിന്ന് പ്ലസ്വണ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ സയന്‍സ് വിദ്യാര്‍ഥികളെ ഉള്‍പെടുത്തി മുംബൈ ഐഐടിയില്‍ നടന്ന സ്റ്റുഡന്‍സ് സോളാര്‍ അംബാസിഡേഴ്്സ്”വര്‍ക്ക് ഷോപ്പിന്റെ ഭാഗമായി 5,700 വിദ്യാര്‍ഥികള്‍ ഒന്നിച്ച് സോളാര്‍ വിളക്ക് തെളിയിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടി. ഇതില്‍ പങ്കെടുത്ത പികെഎംഎം ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ്ടു വിദ്യാര്‍ഥികളായ ഫില്‍ദ ടി കെ, മുഹമ്മദ് ഷദീദ്, മുഹമ്മദ് സഫ്വാന് എന്നിവര്‍ സ്കൂളിന്റെയും ജില്ലയുടെയും അഭിമാനമായി മാറി. സ്കൂളില്‍ നടന്ന അനുമോദന ചടങ്ങില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമേകി അനുഭവങ്ങള്‍ പങ്കുവച്ചു.
അനുമോദന ചടങ്ങ് മാനേജര്‍ ബഷീര്‍ എടരിക്കോട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. അക്കാദമിക് കണ്‍വീനര്‍ പി എം ആശിഷ്, അബിതാകുമാരി, ഹബീബ് കെ, അനീഷ് സി സംസാരിച്ചു.
അനുമോദന ചടങ്ങ് മാനേജര്‍ ബഷീര്‍ എടരിക്കോട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. അക്കാദമിക് കണ്‍വീനര്‍ പി എം ആശിഷ്, അബിതാകുമാരി, ഹബീബ് കെ, അനീഷ് സി സംസാരിച്ചു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT