ഗായകന് മനോജ് കൃഷ്ണന് അന്തരിച്ചു
BY swapna en4 May 2016 12:11 PM GMT
X
swapna en4 May 2016 12:11 PM GMT
കൊച്ചി: പിന്നണി ഗായകന് മനോജ് കൃഷ്ണന് അന്തരിച്ചു. അര്‍ബുധ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. പാലക്കാടാണ് സ്വദ്ദേശം. ശുദ്ധമദ്ദളം, കളിവാക്ക്, സുഭദ്രം, സോപാനം, തിരകള്‍ക്കപ്പുറം, മോഹിതം, മന്ത്രിക്കൊച്ചമ്മ തുടങ്ങി നിരവധി സിനിമകളില്‍ ഗാനം ആലപിച്ചിട്ടുണ്ട്. നിരവധി ഭക്തി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ടിവി ഷോകളിലും ഗാനമേള വേദികളിലും സ്ഥിര സാന്നിധ്യമായിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT