ഗാന്ധിപ്രതിമയില്‍ ഐഎസിന്റെ പേരില്‍ ഭീഷണി
BY Sumeera SMR25 Jan 2016 7:54 PM GMT
Sumeera SMR25 Jan 2016 7:54 PM GMT
ജയ്പൂര്‍: രാജസ്ഥാനിലെ മൊജ്മാബാദില് ഗാന്ധിപ്രതിമയില്‍ ഐഎസിന്റെ പേരില്‍ ഭീഷണിസന്ദേശം. റിപബ്ലിക് ദിനത്തില്‍ ആക്രമണം നടത്തുമെന്നാണ് പ്രതിമയില്‍ പെയിന്റുകൊണ്ട് എഴുതിയിരിക്കുന്നത്. പരിഭ്രാന്തി പ്രചരിപ്പിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് കരുതുന്നതായി ഐജി ഡി സി ജെയിന് പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT